അന്തേവാസി ബൈബിൾ കോളേജിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു

അന്തേവാസി ബൈബിൾ കോളേജിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു
Jun 3, 2025 04:58 PM | By mahesh piravom

വൈക്കം....(Piravomnews.in) തലയോലപ്പറമ്പ് സിലോൺകവലയിലുള്ള എബനേസർ ബൈബിൾ കോളേജിലെ അന്തേവാസി രണ്ടാം നിലയിൽ നിന്ന് ചാടി മരിച്ചു. ഇന്ന് രാവിലെ 10ന് ആണ് സംഭവം. കോളേജിൻ്റെ മുറ്റത്ത് വീണ് മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.

വൈക്കം പടിഞ്ഞാറേനട നടുവിലെ വില്ലേജ് അമൃത ഭവനിൽ ബാലഗോപാല പിളള (65) ആണ് മരിച്ചത്. കുടുംബവുമായി അകന്നു കഴിയുകയായിരുന്നു ഇയാൾ മൂന്ന് മാസം മുമ്പാണ് ഇവിടെ വന്നത്. പകൽ സമയങ്ങളിൽ ബന്ധു വീടുകളിലും മറ്റും പോയി രാത്രികാലങ്ങളിൽ കോളേജിൽ താമസിച്ചുവരികയായിരുന്നു. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Inmate jumps to death from Bible college roof

Next TV

Related Stories
പിറവത്തെ മാലിന്യ മുക്ത പരിപാടി തട്ടിപ്പ് ;ഭരണസമിതി രാജി വെക്കണമെന്ന് യുഡിഎഫ്

Jun 4, 2025 07:11 AM

പിറവത്തെ മാലിന്യ മുക്ത പരിപാടി തട്ടിപ്പ് ;ഭരണസമിതി രാജി വെക്കണമെന്ന് യുഡിഎഫ്

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മാലിന്യം കുന്ന് കൂടി കിടക്കുന്നുവെന്ന് പല തവണ പരാതി കൊടുത്തിട്ടും നാളിതുവരെ യാതൊരു നടപടിയും...

Read More >>
ഓണക്കൂർ കാറിടിച്ച് ഒരാൾക്ക് പരിക്ക്

Jun 3, 2025 08:57 PM

ഓണക്കൂർ കാറിടിച്ച് ഒരാൾക്ക് പരിക്ക്

പരിക്കേറ്റ മുളക്കുളം സ്വദേശിയെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
മാങ്ങടപ്പള്ളി എൽ പി സ്കൂളിൽ പ്രവേശനോത്സവം നടന്നു

Jun 3, 2025 04:45 PM

മാങ്ങടപ്പള്ളി എൽ പി സ്കൂളിൽ പ്രവേശനോത്സവം നടന്നു

പഠനോപകരണങ്ങൾ പിറവം കമ്പാനിയൻസ് ക്ലബ്...

Read More >>
കാണാതായ  പ്ലസ്ടു വിദ്യാർഥി പിറവത്ത് നിന്ന് ബസ് കയറിയതായി സംശയം

Jun 3, 2025 12:30 PM

കാണാതായ പ്ലസ്ടു വിദ്യാർഥി പിറവത്ത് നിന്ന് ബസ് കയറിയതായി സംശയം

പ്ലസ്ടു വിദ്യാർഥിപിറവത്ത് നിന്ന് ബസ് കയറിയതായി സംശയം.ബസിൽ കയറിയെന്ന് സംശയം പറഞ്ഞ ബസ് ജീവനക്കാരൻ പേപ്പതിൽ കുട്ടി ഇറങ്ങിയെന്നും...

Read More >>
പിറവത്ത് ശക്തമായ കാറ്റിൽ വൻ നാശനഷ്ടം.റോഡിൽ വീണ മരങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർ മുറിച്ച് മാറ്റി

May 29, 2025 08:12 AM

പിറവത്ത് ശക്തമായ കാറ്റിൽ വൻ നാശനഷ്ടം.റോഡിൽ വീണ മരങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർ മുറിച്ച് മാറ്റി

പിറവം നഗരസഭ അതിർത്തിൽ പലയിടത്തും മരം ഒടിഞ്ഞ് വീണ് റോഡ് ഗതാഗതം തടസപ്പെടുകയും,വൈദ്യുതപോസ്റ്റ് ഒടിയുകയും ചെയ്തു.മേഖലയിൽ വൈദ്യുതി പൂർണ്ണമായും...

Read More >>
ആമ്പലൂർ പഞ്ചാത്ത് പരിധിയിൽ കാറ്റ് നാശം വിതച്ചു

May 28, 2025 12:07 PM

ആമ്പലൂർ പഞ്ചാത്ത് പരിധിയിൽ കാറ്റ് നാശം വിതച്ചു

ശക്തമായ മഴയിലും കാറ്റിലും അളഗപ്പനഗർ കൈരളി നഗറിൽ തെങ്ങ് വീണ് മഞ്ഞളി ഡേവിസിന്റെ വീടിനു കേടുപാടുകൾ സംഭവിച്ചു. കല്ലൂർ പാലയ്ക്കപറമ്പ് കൊളങ്ങരപറമ്പിൽ...

Read More >>
Top Stories










Entertainment News